ആഗോള സമ്പദ്വ്യവസ്ഥ താറുമാറാക്കും വിധത്തിലുള്ള ട്രംപിന്റെ വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടികൾക്കെതിരെയും ബ്രിക്സ് ആശങ്ക പ്രകടിപ്പിച്ചിരുന്നു
യു.എസിലെ മൂന്നാം കക്ഷി; ‘അമേരിക്ക പാര്‍ട്ടി’ യുമായി ഇലോണ്‍ മസ്ക്, വിഡ്ഢിത്തമെന്ന് പരിഹസിച്ച് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്ക്