ആറ് ദിവസം മുമ്പ്, ദോഹയിലേക്ക് ഉള്ള ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തത് 11 യാത്രക്കാർ മാത്രമായിരുന്നു. ഖത്തറിലെ യുഎസ് എയർ ബേസ് ഇറാൻ ആക്രമിച്ച കാരണത്താൽ മേഖലയിലെ വ്യോമപാത അടച്ച കാരണത്താൽ 10 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.
ബഹ്‌റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്