യെമനിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇ വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന സഖ്യസേന നിരാകരിച്ചു.
Browsing: Yemen
ദക്ഷിണ യെമനിലെ പുതിയ ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പുതിയ വഴിത്തിരിവില്‍. യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം യെമനില്‍ നിന്ന് പിന്‍വലിക്കണമെന്ന് യെമനും സൗദി അറേബ്യയും ആവശ്യപ്പെട്ടു
എല്ലാ കേന്ദ്രങ്ങളും ‘ദിറാഅ് അൽ-വതൻ’ സേനയ്ക്ക് കൈമാറുകയും വേണം.”
“ഹദർമൗത്ത് അൽ-മഹ്റ ഗവർണർമാർക്ക്, ഗവർണറേറ്റുകളുടെ കാര്യനിർവഹണത്തിനായുള്ള എല്ലാ അധികാരങ്ങളും നൽകാനും തീരുമാനിച്ചു.
യെമനില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഭീഷണിയാകുന്ന ഏതൊരു സൈനിക നടപടിയെയും ശക്തമായി നേരിടുമെന്ന് സഖ്യസേന പ്രഖ്യാപിച്ചു.
യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള കോടതി വിദേശ സര്‍ക്കാരുകള്‍ക്കായി ചാരവൃത്തി നടത്തിയതിന് 17 പേരെ കുറ്റക്കാരായി കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു
മധ്യയെമനിലെ അൽബൈദാ ഗവർണറേറ്റിൽ ഹൂത്തി ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുന്ന ഗോത്രവർഗ സംഘർഷത്തിൽ 20 പേർ കൊല്ലപ്പെട്ടു.
സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ യെമനി പ്രവാസികള്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് കത്തി 35 യാത്രക്കാര്‍ വെന്തുമരിച്ചു
അനാശാസ്യം നടത്തിയെന്നും മയക്കുമരുന്ന് കൈവശം വെച്ചെന്നും ആരോപിച്ച് അഞ്ച് വര്‍ഷത്തോളം ജയിലില്‍ അടച്ച ശേഷം യമനിലെ ഹൂത്തി വിമതര്‍ നടിയും മോഡലുമായ ഇന്തിസാര് അല്‍ഹമ്മാദിയെ വിട്ടയച്ചു
മൃതദേഹങ്ങളിൽ ചിലത് തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞു
സന്‍ആയിലെ യു.എന്‍ ഓഫീസ് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 20 ജീവനക്കാരില്‍ 15 പേര് വിദേശികളാണെന്ന് യെമൻ യു.എന്‍ ഓഫീസ്.
