Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    • തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    • ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    • യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
    • മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ വിയോഗം; തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, തുറമുഖങ്ങളും വിമാനത്താവളങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചു

    VaheedBy Vaheed30/12/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സൻആ- യെമനിൽ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് യെമൻ പ്രസിഡന്റ് ലീഡർഷിപ്പ് കൗൺസിൽ അധ്യക്ഷൻ റഷാദ് അൽ-അലൈമി ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്ക് എല്ലാ അതിർത്തി കവാടങ്ങളും തുറമുഖങ്ങളും പൂർണ്ണമായി അടച്ചിടാനും ഉത്തരവിട്ടു. തുറമുഖങ്ങളും ആകാശ, കര അതിർത്തികളും അടക്കും.

    യുഎഇയുമായി ഉണ്ടായിരുന്ന സംയുക്ത പ്രതിരോധ കരാർ റദ്ദാക്കുകയും, യെമനിലുള്ള മുഴുവൻ സൈനികരും അനുബന്ധ ജീവനക്കാരും 24 മണിക്കൂറിനകം രാജ്യത്ത് നിന്ന് പുറത്തേക്ക് പോകണമെന്നും ഉത്തരവിട്ടു.
    അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട യെമൻ സർക്കാർ നിയന്ത്രിക്കുന്ന ഏദനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ “സബാ”യാണ് ഇക്കാര്യം പറഞ്ഞത്. “2025 ഡിസംബർ 30 ചൊവ്വാഴ്ച മുതൽ, രാജ്യത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും 90 ദിവസത്തേക്ക് (വിപുലീകരിക്കാവുന്ന) അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹദർമൗത്ത്, അൽ-മഹ്റ ഗവർണറേറ്റുകളിലെ എല്ലാ സൈനിക വിഭാഗങ്ങളും സേനകളും, സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന നിയമസഹായ സഖ്യത്തിന്റെ (കോയലിഷൻ) നേതൃത്വവുമായി പൂർണ്ണമായ ഏകോപനം പുലർത്തുകയും, യാതൊരു ഏറ്റുമുട്ടലും കൂടാതെ തങ്ങളുടെ അടിസ്ഥാന താവളങ്ങളിലേക്കും ക്യാമ്പുകളിലേക്കും ഉടൻ മടങ്ങുകയും വേണം. എല്ലാ കേന്ദ്രങ്ങളും ‘ദിറാഅ് അൽ-വതൻ’ സേനയ്ക്ക് കൈമാറുകയും വേണം.”
    “ഹദർമൗത്ത് അൽ-മഹ്റ ഗവർണർമാർക്ക്, ഗവർണറേറ്റുകളുടെ കാര്യനിർവഹണത്തിനായുള്ള എല്ലാ അധികാരങ്ങളും നൽകാനും തീരുമാനിച്ചു.

    സൗദിയുടെ തെക്കൻ അതിർത്തിക്ക് സമീപം സൈനിക പ്രവർത്തനങ്ങൾ നടത്താൻ സതേൺ ട്രാൻസിഷണൽ കൗൺസിലിന്റെ സേനയെ സമ്മർദ്ദത്തിലാക്കാൻ യു.എ.ഇ നടത്തുന്ന നടപടികളെ സൗദി അപലപിച്ചിരുന്നു.
    രാജ്യത്തിന്റെ ദേശീയ സുരക്ഷ ഒരു ചുവന്ന വരയാണ്, അതിനെ പ്രതിരോധിക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. യെമനിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് യുഎഇ സ്വീകരിക്കുന്ന നടപടികൾ സഹായകരമല്ലെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airport Saudi arabia Yemen
    Latest News
    സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    21/04/2026
    തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    21/04/2026
    ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    21/04/2026
    യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
    21/04/2026
    മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ വിയോഗം; തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.