Browsing: War

യുദ്ധം നീണ്ടുനില്‍ക്കുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ഭയപ്പെടണമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം.

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതായും ഇതിന് ഇസ്രായിലിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ യിസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

സ്വന്തം ജലാതിർത്തിയും മാതൃരാജ്യവും സംരക്ഷിക്കാൻ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.

ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

“ഞങ്ങൾക്ക് അയൽരാജ്യങ്ങളുമായി സാഹോദര്യമുണ്ട്, എന്നാൽ ഏതെങ്കിലും രാജ്യം ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ആ ആക്രമണത്തോട് പ്രതികരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവ മാർച്ച് 7 മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ പരിമിതമായ എണ്ണം…

റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസ്…