Browsing: UAE

അറേബ്യന്‍ ഉപദ്വീപില്‍,ജംറത്ത് അല്‍-ഖൈദ് എന്നറിയപ്പെടുന്ന കൊടും വേനല്‍ കാലം വരവായതായ് യു.എ.ഇ അധികൃതര്‍ അറിയിച്ചു

മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ഗൾഫിലുടനീളമുള്ള തീവ്രമായ സംയുക്ത ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് യുഎഇയും കുവൈത്തും സംയുക്തമായി നടത്തിയ ഈ മയക്കുമരുന്ന് വേട്ട.

– ഗല്‍ഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു.

യു.എ.ഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ഈ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. എല്ലായിനം പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തിയിട്ടുണ്ട്.

ആലപ്പുഴ, അമ്പലപ്പുഴ, കളര്‍കോട് എസ്ഡബ്ലുഎസ് ജംഗ്ഷന്‍ സമീപം ശരത് നിവാസില്‍ ശരത് രാജാണ് (ഉണ്ണി-28) മരിച്ചത്.

യൂഎഇയിലെ ഗോള്‍ഡന്‍ വിസ പ്രോഗ്രാം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വിദേശ നിക്ഷേപവും പുതിയ സംരഭകരേയു രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കൂടി പദ്ധതിയിട്ടാണ് ഈ നീക്കം

2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ വാറ്റ് ഉള്‍പ്പെടെ 26.25 ദിര്‍ഹം ഈടാക്കുമെന്ന് അറിയിച്ച് എമിറേറ്റ്‌സ് എന്‍.ബി.ഡി വെള്ളിയാഴ്ച ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു

യുഎഇയും ബഹ്‌റൈനുമായി ബന്ധപ്പെട്ട വ്യത്യസ്ത കൊലപാതക കേസുകളിൽ ഇന്ത്യൻ പൗരന്മാരായ ഇന്ദർ ജിത് സിംഗ്, സുഭാഷ് ചന്ദർ മഹ്‌ല എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കുറ്റപത്രം സമർപ്പിച്ചു.

മോഷണശ്രമത്തിനിടെ 55 വയസ്സുള്ള ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കെതിരെ ദുബൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു. അൽ വുഹൈദ മേഖലയിലാണ് സംഭവമുണ്ടായത്.