ഷാര്‍ജ: കണ്ണൂര്‍ നാറാത്ത് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. നാറാത്ത് മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിനു സമീപം മഅ്ഫിറാസില്‍ സി.കെ. മുഹമ്മദ് മര്‍ഫിദ് (36) ആണ് മരിച്ചത്.…
Browsing: UAE
അബുദാബി- യു.എ.ഇയിൽ വധശിക്ഷ നടപ്പാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഖബറടക്കി. മലയാളിയായ തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേപ്പറമ്പിൽ മുഹമ്മദ് റിനാഷ് (29), യുപി സ്വദേശിനി ഷെഹ്സാദി ഖാൻ…
ന്യൂദൽഹി- ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യു.എ.ഇയിൽ. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധന് സിംഗാണ് പാർലമെന്റിൽ ഇക്കാര്യം…
അബുദാബി: യു.എ.ഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുഹമ്മദ് റിനാഷ് അരങ്ങിലത്തോട്ട്, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യു.എ.ഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യു.എ.ഇയാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ…
ദുബായ്: മദ്യലഹരിയില്‍ പോലീസുകാരെ കൈയേറ്റം ചെയ്ത ഗൾഫിലെ പ്രമുഖ സീരിയല്‍ നടിക്കെതിരായ കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് ക്രിമിനല്‍ കോടതിക്ക് കൈമാറി. ദുബായ് പൊലീസ് നടപടികൾക്കെതിരെ സോഷ്യല്‍…
ന്യൂദൽഹി- നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശിൽനിന്നുള്ള യുവതിക്ക് യു.എ.ഇയിൽ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള മുപ്പത്തിമൂന്ന്…
ദുബായ് : ദുബായ് ഗവ.മീഡിയ ഓഫിസ് ക്രിയേറ്റീവ് വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് ‘റമദാൻ ഇൻ ദുബായ്’ ക്യാംപെയിന് തുടക്കമായി. ദുബായിലെ നിരവധി സർക്കാർ, അർധ സർക്കാർ, സ്വകാര്യ…
അൽ ഐൻ: തിരൂർ കല്ലിങ്ങൽ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്റെ മകൻ അൻവർ അൽഐനിൽ നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കൾ: ഹനീന ഷെറിൻ, ഹാൻഫദ്,…
റിയാദ്- കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ പാലക്കാട് മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ (60) നിര്യാതനായി. ഇബ്രാഹീമിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ, റസിയ. മക്കൾ, അബ്ദു…
ദുബായ്- യു.എ.ഇ മുട്ടം യംഗ് മുസ്ലിം കൾച്ചറൽ അസോസിയേഷൻ കമ്മിറ്റിയുടെ 2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഹുസൈനാർ എം(പ്രസിഡണ്ട്), മുഹമ്മദ് അലി എം, മൻഷൂർ എംവി(സീനിയർ…