Browsing: UAE

രാജ്യത്തെ കറൻസി നോട്ടുകൾക്ക് കേടുവരുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാനും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) പൊതുജനങ്ങളോട് നിർദ്ദേശിച്ചു

അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കി യു.എ.ഇ സ്വദേശിയായ പതിനെട്ടുകാരി ചരിത്രം കുറിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രയിൽ താൻ സഞ്ചരിക്കുന്ന വിമാനത്തിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹമുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത ഭാര്യയുടെ അനുഭവം പങ്കുവെച്ച് യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ സർവീസ് പോർട്ടൽ വഴി പ്രവാസി വോട്ടർ രജിസ്ട്രേഷന് (ഫോം 6A) ശ്രമിക്കുന്ന ഇന്ത്യക്കാർ കടുത്ത സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതി.

യുഎഇയുടെ ദേശീയ റെയിൽവേ ലൈനായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്‍റെ ഭാഗമായി ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി അധികൃതർ പ്രഖ്യാപിച്ചു.

ഇറാനിൽ സർക്കാർ വിരുദ്ധ ജനകീയ സംഘർഷങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് ഇറാനിലേക്കുള്ള വിമാന സർവീസുകൾ വിവിധ വിമാന കമ്പനികൾ റദ്ദാക്കി.

നെസ്‌ലെയുടെ ചില ശിശു ഭക്ഷണ ഉൽപന്നങ്ങൾ പിൻവലിച്ച് യുഎഇ. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധനമെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

ദുബൈ – നഗരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ ഉപയോഗിക്കുന്ന പൈലറ്റ് പദ്ധതിക്ക് ദുബൈ മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. പൊതുസ്ഥലങ്ങൾ, റോഡുകൾ, താമസസ്ഥലങ്ങൾ…