Browsing: UAE

അബുദാബി: യു.എ.ഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിക്കാനുള്ള ലൈസൻസ് അനുവദിച്ചു. ഗെയിം ഡെവലപ്‌മെന്റ്, ലോട്ടറി ഓപറേഷൻസ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററായ…

ദുബായ് – ഇക്കഴിഞ്ഞ വെള്ളിയാഴ്ച യു.എ.ഇയിലെ ഏതാനും തെരുവുകളില്‍ നിയമ വിരുദ്ധമായി കൂട്ടംകൂടുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ 57 ബംഗ്ലാദേശുകാരെ അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി…

ദുബായ്: യു.എ.ഇ.തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തിയ ബംഗ്ലാദേശ് സ്വദേശികൾക്കെതിരെ നടപടി. വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിൽ സിവിൽ സർവീസ് ജോലികൾക്കായുള്ള മുൻഗണനാ നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തോടുള്ള ഐക്യദാർഢ്യമായി ബംഗ്ലാദേശിൽനിന്നുള്ള പ്രവാസികൾ…

ദുബായ് – യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം അറിയിച്ചു. മകന്‍ ശൈഖ് ഹംദാനെ…

അബുദാബി: നീണ്ടകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ‘ടെക്ക്’പ്രസിഡന്റ് സി.കെ .അബൂബക്കർ സിദ്ദീഖിന് താഴെക്കോട് പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ…

ദുബായ്: വിനോദസഞ്ചാരികളും താമസക്കാരും ഏറ്റവുംകൂടുതലായെത്തുന്ന ദുബായ് മാൾ കേന്ദ്രീകരിച്ച് പോക്കറ്റടിനടത്തിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മാളിൽ മോഷണശ്രമങ്ങൾ വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പോലീസ് അന്വേഷണം…

ദുബായ്- കൊളുബ്രിഡേ വർഗ്ഗത്തിൽപ്പെട്ട “അറേബ്യൻ പൂച്ചക്കണ്ണൻ പാമ്പി ” നെ ക്യാമറയിൽ പകർത്തിയ ത്രില്ലിലാണ് ദുബായിലെ സാഹസികരായ നാല് മലയാളി ഫോട്ടോഗ്രാഫർമാർ. യു.എ.ഇയിൽ വളരെ അപൂർവ്വമായി കാണുന്ന…

ദുബായ്: എമിറേറ്റിൽ 2030-നുള്ളിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾകൂടി നിർമിക്കാനുള്ള പദ്ധതിക്ക് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ 64 മെട്രോ…

അബുദാബി: യുഎഇയിൽ ( ഹിജ്റ ) ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2024 ജൂലൈ 7 ഞായറാഴ്ച സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്…

അബുദാബി: യു.എ.ഇ.യിൽ ഇക്കൊല്ലം ആദ്യപകുതിയിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം.അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾ ജൂൺ 30-ഓടെ വിദഗ്ധ തൊഴിൽവിഭാഗത്തിലെ…