Browsing: student

തടി കുറയ്ക്കുന്നതിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു

കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. സംഭവത്തിൽ ഡിജിഇ (ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ) അന്തിമ റിപ്പോർട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കോവൂര്‍ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ വിശദീകരണം

മുംബൈ- കൗമാരക്കാരനായ വിദ്യാര്‍ത്ഥിയില്‍ ആകൃഷ്ടയായി ഒരു വര്‍ഷത്തിലേറെ ലൈംഗീക പീഡനം നടത്തിയ നാല്‍പ്പതുകാരിയായ ഇംഗ്ലീഷ് അധ്യാപിക മുംബൈയില്‍ അറസ്റ്റില്‍. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അധ്യാപിക. ഹയര്‍സെക്കണ്ടറി…

മസ്‌കത്ത് : രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി ഒമാനില്‍ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ ആല്‍വിന്‍ കുര്യാക്കോസ് (19) ആണ് മരിച്ചത്. വി എം കുര്യാക്കോസ്,…

ചാലക്കുടി: വിദ്യാർത്ഥിനിക്കുനേരെ പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. തൃശൂർ ജില്ലയിലെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷാജുവിനെതിരെയാണ് പരാതി. മുൻ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്ന വിദ്യാർത്ഥിനിക്കു നേരെ…

നെയ്യാറ്റിൻകര: സ്‌കൂൾ കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് വൈദ്യുതാഘാതമേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ സ്‌കൂൾ കലോത്സവത്തിനിടെയാണ് സംഭവം. ശാസ്താംതല സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദുവിനാണ് കലാപരിപാടിക്കിടെ ഷോക്കേറ്റത്.…

കൊച്ചി: എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയും വയനാട് ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ് ആൻ മരിയ(19) ആണ്…

കോഴിക്കോട്: തിരുവമ്പാടിയിൽനിന്നും സ്‌കൂളിലേക്ക് പോയി ഒരാഴ്ച മുമ്പ് കാണാതായ 14-കാരിയെ നാട്ടിലെത്തിച്ചു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നും റെയിൽവേ പോലീസാണ് പെൺകുട്ടിയെ കണ്ടെത്തി മുക്കം പോലീസിനെ വിവരം അറിയിച്ചത്.…

കൊച്ചി: മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം. മട്ടാഞ്ചേരിയിലെ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയാണ് കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച്…