Browsing: spain

സ്പാനിഷ് താരം നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്. 2035 ജൂണ്‍ വരെയാണ് പുതിയ കരാര്‍. കരാറില്‍ മുമ്പത്തെ 58 മില്ല്യണ്‍ യൂറോയില്‍ നിന്ന് അന്‍പത് ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവോടെയാണ് പുതിയ റിലീസ് ക്ലോസ്.

ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര വികസന ധനസഹായ സമ്മേളനത്തിന്റെ ഭാ​ഗമായ് ഖത്തര്‍ അമീര്‍ ശെയ്ക് തമീം ബിന്‍ ഹമദ് അല്‍-താനിയും, സ്‌പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.

അവസാനത്തെ കിക്ക് നവേസും ഗോളാക്കിയതോടെ സ്പെയിൻ വീണ്ടുമൊരിക്കൽ കൂടി കിരീടത്തിൽ മുത്തമിട്ടു. മൈതാനത്തിൽ ക്രിസ്റ്റ്യാനോയും സംഘവും ആവേശത്തിലാറാടി.

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് സമീപം ഉന്നത അന്താരാഷ്ട്ര സംഘത്തിനു നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം. യൂറോപ്യൻ, ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള…

മാഡ്രിഡ്: സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 2025 മെയ് 14-ന് പാർലമെന്റ് സെഷനിൽ ഇസ്രായേലിനെ “വംശഹത്യാ രാഷ്ട്രം” എന്ന് വിശേഷിപ്പിച്ചു. ഇസ്രായേലുമായുള്ള വ്യാപാര ബന്ധങ്ങളെ വിമർശിച്ച ഒരു…

സ്‌പെയിനിൽ നിന്ന് കുതിര സവാരിയായി ഹജിന് യാത്ര തിരിച്ച സംഘം സൗദി, ജോർദാൻ അതിർത്തിയിലെ അൽഹദീസയിൽ എത്തിയപ്പോൾ

പാരീസ് – സ്പെയിൻ മിഡ്ഫീൽഡറും മാഞ്ചസ്റ്റർ സിറ്റി താരവുമായ റോഡ്രിക്ക് ബാലൻഡിയോർ പുരസ്കാരം. തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടവും യൂറോ 2024 കിരീടവും നേടിയതിന്റെ പിൻബലത്തിലാണ്…

പാരീസ്- ലോക ഒളിംപിക്സിലെ ത്രസിപ്പിക്കുന്ന ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിനിന് കിരീടം. ആതിഥേയരെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സ്പാനിഷ് പട തകർത്തത്. അധികസമയത്തേക്ക് നീണ്ട മത്സരം…

ബർലിൻ- എന്തു മന്ത്രമായിരിക്കും ഇടവേളയിൽ സ്പെയിൻ താരങ്ങൾക്ക് ലഭിച്ചിരിക്കുക. ബൂട്ടിൽ തീ പാറിക്കാൻ പാകത്തിലുള്ള എന്തോ ഒരു ആവേശം സ്പാനിഷ് താരങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. അതാണ് യൂറോ കപ്പിന്റെ…

ബെര്‍ലിന്‍: യൂറോ കപ്പ് കലാശകൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം.ബെര്‍ലിനില്‍ നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം. നാലാം യൂറോ കപ്പിനായി…