Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 7
    Breaking:
    • അശ്രദ്ധമായി നിന്ന ഒരു നിമിഷം, പോർച്ചുഗലിന്റെ പോസ്റ്റിൽ പന്തെത്തിച്ച് സ്പെയിൻ അവസാന എട്ടിൽ
    • അമേരിക്കൻ താരത്തിന്റെ ചുവപ്പുകാർഡ്, ഫിഫ പ്രസിഡന്റിനെ ഫോൺ ചെയ്തതായി ട്രംപ്, സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ്
    • നെയ്മർ: ഫുട്ബോൾ എന്ന രാജ്യത്തിന്റെ സുന്ദരമായൊരു സ്വപ്നം
    • അൽഖസീമിൽ നീന്തൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
    • സൗദിയിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു​‌
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    അശ്രദ്ധമായി നിന്ന ഒരു നിമിഷം, പോർച്ചുഗലിന്റെ പോസ്റ്റിൽ പന്തെത്തിച്ച് സ്പെയിൻ അവസാന എട്ടിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2026 football Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡാളസ് (ടെക്സസ്): ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അയൽക്കാരായ പോർച്ചുഗലിനെ പരാജയപ്പെടുത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ടെക്സസിലെ എടി ആൻഡ് ടി (AT&T) സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് പോർച്ചുഗലിന്റെ ലോകകപ്പ് മോഹങ്ങൾ തകർത്ത് സ്പെയിൻ അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. മത്സരം തീരാൻ നിമിഷങ്ങൾ ശേഷിക്കേ മെറീനോയാണ് സ്പെയിനായി ഗോൾ നേടിയത്. പോർച്ചുഗൽ പ്രതിരോധം അശ്രദ്ധമായി നിന്ന നിമിഷത്തിൽ ടോറസ് നൽകിയ പന്ത് ഇൻസൈഡ്-ലെഫ്റ്റ് ചാനലിലൂടെ മുന്നേറിയ മെറീനോയ്ക്ക് ലഭിക്കുന്നു. ഇഞ്ചുറി ടൈം തുടങ്ങി വെറും ആറ് സെക്കൻഡുകൾക്കുള്ളിൽ മെറീനോ ആ പന്ത് പോസ്റ്റിന്റെ താഴെ ഇടത് കോണിലേക്ക് അടിച്ചുകയറ്റുന്നു!” സ്പെയിൻ അവസാന എട്ടിലേക്ക് മുന്നേറുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച പ്രതിരോധവും മുന്നേറ്റങ്ങളും കാഴ്ചവെച്ചെങ്കിലും ഗോളൊന്നും നേടാനായിരുന്നില്ല. തുടക്കത്തിൽ ഇരുടീമുകൾക്കും പന്തടക്കത്തിൽ തുല്യ പങ്കാളിത്തമുണ്ടായിരുന്നു (50-50). ആദ്യ പകുതിയുടെ 41-ാം മിനിറ്റിൽ പോർച്ചുഗലിന്റെ മെൻഡസിന്റെ തകർപ്പൻ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ മറികടന്ന് പോസ്റ്റിന്റെ ക്രോസ്ബാറിൽ തട്ടി തെറിച്ചതാണ് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം.

    ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗലും, യുവതാരം ലാമിൻ യമാലിന്റെ കരുത്തിൽ സ്പെയിനും രണ്ടാം പകുതിയിലും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. തുടർന്ന് തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളിലൂടെയും ഒത്തിണക്കത്തോടെയുള്ള കളിയും പുറത്തെടുത്ത സ്പെയിൻ പോർച്ചുഗലിനെ മറികടന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാത്ത തങ്ങളുടെ മികച്ച പ്രതിരോധ റെക്കോർഡ് നിലനിർത്താനും സ്പെയിന് സാധിച്ചു. ബെൽജിയം – യു.എസ്.എ മത്സരത്തിലെ വിജയികളെയാണ് സ്പെയിൻ ക്വാർട്ടർ ഫൈനലിൽ നേരിടുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football Portugal spain World cup
    Latest News
    അശ്രദ്ധമായി നിന്ന ഒരു നിമിഷം, പോർച്ചുഗലിന്റെ പോസ്റ്റിൽ പന്തെത്തിച്ച് സ്പെയിൻ അവസാന എട്ടിൽ
    07/07/2026
    അമേരിക്കൻ താരത്തിന്റെ ചുവപ്പുകാർഡ്, ഫിഫ പ്രസിഡന്റിനെ ഫോൺ ചെയ്തതായി ട്രംപ്, സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ്
    06/07/2026
    നെയ്മർ: ഫുട്ബോൾ എന്ന രാജ്യത്തിന്റെ സുന്ദരമായൊരു സ്വപ്നം
    06/07/2026
    അൽഖസീമിൽ നീന്തൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
    06/07/2026
    സൗദിയിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു​‌
    06/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.