Browsing: Saudi News

റിയാദ്: റിയാദ് മെട്രോ പാതയിലെ ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന പ്രധാന സ്റ്റേഷനായ ഖസ്ർ അൽഹുകും സ്റ്റേഷൻ ബുധനാഴ്ച യാത്രക്കാർക്കായി തുറന്നു നൽകി. രാവിലെ ആറു മുതൽ…

റിയാദ് – സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ജുഡീഷ്യല്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബും ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ ആര്‍.…

റിയാദ് – തലസ്ഥാന നഗരിയിലെ കിംഗ് ഫഹദ് റോഡില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ കാറിലെ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

റിയാദ് – സൗദിയില്‍ 2030 ആകുമ്പോഴേക്കും മാധ്യമ മേഖല ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. പ്രതിഭകളെ വളര്‍ത്തുകയും നവീകരണം ത്വരിതപ്പെടുത്തുകയും…

ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപകദിനം പ്രമാണിച്ച് ഫെബ്രുവരി 23 ന് ഞായറാഴ്ച ബാങ്കുകള്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍…

റിയാദ്: സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാദ്മി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ‘അഹ്‌ലന്‍ ദവാദ്മി 2025’ സംഘടിപ്പിച്ചു. ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി ഒരു ദിവസം നീണ്ടു…

റിയാദ് – സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ വിഭാഗം ആരംഭിച്ചു. കുറ്റകൃത്യങ്ങള്‍ തടയാനുള്ള സംവിധാനത്തിന്റെ…

റിയാദ്: ഉംറ തീര്‍ഥാടകരെയും വഹിച്ച് യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. വാദിനൂര്‍ ഉംറ ഗ്രൂപ്പിന്റെ ബസ് ഡ്രൈവര്‍ തിരുവമ്പാടി നസീം (50) ആണ് കുഴഞ്ഞു വീണു…

സൗദിയിൽ നിക്ഷേപം നടത്തുന്ന വ്യവസായികൾക്കും നിക്ഷേപകർക്കും ഏറെ സന്തോഷം പകരുന്ന നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇനി മുതൽ സൗദി ഇൻവെസ്റ്റ്മെന്റ് കമ്പനികൾക്ക് ഒറ്റ ഇൻവെസ്റ്റ്മെന്റ് ലൈസൻസിന്…

ജിദ്ദ – ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളില്‍ സുരക്ഷാ സൂചികയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. സൗദിയില്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍…