Browsing: Saudi News

കനത്ത മൂടൽ മഞ്ഞും മഴയും ഇവിടങ്ങളിൽ ഉണ്ടായിരുന്നു. പെരുന്നാൾ സംബന്ധിച്ച് വൈകാതെ സൗദി സുപ്രിം കോടതി പ്രസ്താവനയിറക്കും.

വിസ കാലാവധി നിര്‍ബന്ധമായും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ഷിര്‍ പ്ലാറ്റ്‌ഫോമിലോ മുഖീമിലോ പരിശോധിക്കണം

അനുയോജ്യമായ പാര്‍ക്കിംഗുകളും റോഡുകളും തെരഞ്ഞെടുത്ത് തീര്‍ഥാടകരും വിശ്വാസികളും ഹറമിലേക്ക് പോകാന്‍ പൊതുഗതാഗത സംവിധാനങ്ങളും ബസ് ഷട്ടില്‍ സര്‍വീസുകളും പ്രയോജനപ്പെടുത്തണം

സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

അപ്രൂവല്‍ രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം പേരില്‍ 28.8 മരണങ്ങള്‍ എന്നതില്‍ നിന്ന് ഒരു ലക്ഷം പേരില്‍ 13 മരണങ്ങളായി കുറക്കാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞു.