റിയാദ് നഗരസഭയില്‍ നിന്നുള്ള ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അഗ്രിസെര്‍വ് കമ്പനി അറിയിച്ചു
Browsing: Riyad
യുവാവിനു നേരെ ആക്രമണം
മൂന്ന് പതിറ്റാണ്ടിനു മുകളിലായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയുടെ നവീകരിച്ച ഓഡിറ്റോറിയവും, 2025ലെ പ്രവേശനോത്സവ ഉദ്ഘാടനവും രാജ്യസഭാ എംപി അഡ്വക്കറ്റ് ഹാരിസ് ബീരാൻ നിർവഹിച്ചു
വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അതിരാവിലെ യാത്ര ചെയ്യേണ്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി റിയാദ് മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
റിയാദ്, ദമാം റോഡിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞ പെട്രോൾ ടാങ്കറിന് തീപിടിച്ചു
രുഭൂകാലാവസ്ഥയിലും മത്സ്യകൃഷി മേഖലയില്‍ മറ്റു രാജ്യങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിൽ നേട്ടങ്ങൾ കൈവരിച്ച് സൗദി അറേബ്യ .
ആലപ്പുഴ കരുവാറ്റ സ്വദേശി അൽഖസീമിലെ ഉനൈസയിൽ നിര്യാതനായി
ദിറാബ് ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ്(റിഫ) സെമി ഫൈനൽ മത്സരങ്ങളിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റോയൽ ട്രാവൽസ് അസീസിയ സോക്കറിനെ തോൽപ്പിച്ചപ്പോൾ അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് സഫമക്ക റെയിൻബോ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരളയെയും മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി.
റിയാദ് റോയല്‍ കമ്മീഷന് നടത്തുന്ന റിയാദ് മെട്രോയില്‍ ഒമ്പതു മാസത്തിനിടെ യാത്രക്കാരുടെ എണ്ണം പത്തു കോടി കവിഞ്ഞു.
കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ് .