Browsing: Riyad

മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്‌നാട് തൃച്ചി ശ്രീറാം നഗര്‍ സ്വദേശി സ്റ്റീവന്‍ ദേവറാം (39) റിയാദിലെ ശുമൈസി ഹോസ്പിറ്റലില്‍ നിര്യാതനായി

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൻ്റെ നാലാംവാരത്തിൽ അസീസിയ സോക്കറിനും. ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്‌സിക്കും വിജയം.

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൻ്റെ മൂന്നാം ആഴ്ചയിൽ യൂത്ത് ഇന്ത്യ സോക്കറിന് ജയം

എഞ്ചിൻ ഓഫാക്കാതെ നിർത്തിയ കാറുമായി കടന്നു കളഞ്ഞ രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ്

പുതുപള്ളി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മന് റിയാദിലെത്തി

സൗദിയിൽ നിർമാണ മേഖല തുടർച്ചയായ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നതായും 1,33,000 ലേറെ സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും സ്മാർട്ട് സിറ്റികളുടെ നിർമാണത്തിനും സംയോജിത വികസനത്തിനും സംഭാവന നൽകുന്നതായും മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു.

ഫിലിപ്പിനോ സയാമിസ് സഹോദരിമാരായ ക്ലിയ ആൻ മിസയും മൗറീസ് ആൻ മിസയും മാതാപിതാക്കളും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ.

വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ടു സ്വദേശി യുവാക്കളെ റിയാദ് ഹൈവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സംഘം സഞ്ചരിച്ച കാറിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 1,50,255 ലഹരി ഗുളികകൾ കണ്ടെത്തി