Browsing: qatar

ഒരു മയ്യിത്ത് ഖത്തര്‍ പതാക വഹിച്ചും മറ്റ് അഞ്ചു മൃതദേഹങ്ങള്‍ പലസ്തീന്‍ പതാക പുതപ്പിച്ചുമായിരുന്നു പള്ളിയിലെത്തിച്ചതെന്ന് ഖത്തര്‍ ടെലിവിഷന്‍ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു

സന്ദേശം ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് കൈമാറിയത്

നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണം: ഖത്തര്‍ പ്രധാനമന്ത്രി

ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി