ദോഹ– പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് കാക്കവയൽ ദോഹയിൽ നടക്കുന്ന ഇസ്‌ലാമിക പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുന്നു. ഖത്തർ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിൻ സൈദ് ആലു മഹ്‌മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന ചടങ്ങിൽ അദ്ദേഹം സംസാരിക്കും.
സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഫനാർ ഓഡിറ്റോറിയത്തിൽ ആണ് ചടങ്ങ്. ഏവരെയും സ്വാഗതം ചെയ്യുന്നതായി
സംഘാടകർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group