Browsing: qatar

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഖത്തർ കൂടുതൽ ദുരിതാശ്വാസ സഹായവുമായി മുന്നോട്ടു വരുന്നു. വിവിധ അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ ഗാസയിലേക്ക് പോകുന്നുണ്ട്. ഈ സഹായം ഒരു ലക്ഷത്തിലേറെ പൗരർക്കാണ് ഗുണം ചെയ്യുക

27 ജൂലൈ മുതൽ 30 ദിവസത്തിനുള്ളിൽ ആണ് കാലാവധി കഴിഞ്ഞ വാഹന ഉടമകളോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഖത്തർ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്

ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐ എസ് സി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെയർ ആന്റ് ക്യൂയർ ഗ്രൂപ്പ് മേധാവി ഇ പി അബ്ദുറഹിമാന് മുക്കം കാരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു

സംരക്ഷിത ജൈവവൈവിധ്യ കേന്ദ്രമായ സീലൈൻ റിസർവിൽ മത്സ്യങ്ങളെ തുറന്നുവിട്ട് ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കൈയ്യേറ്റത്തിനെതിരെ ഖത്തർ ഉൾപ്പെടെ 9 രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഖത്തർ, ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ഫലസ്തീൻ, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ. തുടങ്ങിയ രാ‍ജ്യങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്

കോളജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിൽ നടന്ന ബിരുദാനന്തര ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ആഭ്യന്തരമന്ത്രിയും ആഭ്യന്ത സുരക്ഷാ സേനാ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ അൽ ഖലീഫ അൽതാനി

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ സ്വാ​ഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.

ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡും ഒരുമിക്കുന്ന റസിഡന്റ്‌സ് പരിപാടിയിലൂടെയുള്ള കായിക മേഖലയേയും ഒളിംപിക്‌സിനേയും കുറിച്ചുള്ള നിര്‍മ്മിത ബുദ്ധി (എഐ) സമ്മേളിക്കുന്ന ഡിജിറ്റല്‍ മേന്മയുള്ള കലാവിഷ്‌കാരങ്ങള്‍ അമേരിക്കയിലെ ലോസ് ആഞ്ചെലസില്‍ നടക്കുന്ന സമ്മര്‍ ഒളിംപിക് ഗെയിംസിനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ ഒളിമ്പ്യാഡില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍

എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഈ പരിപാടിയിൽ, ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡിന്റെ നേതൃത്വത്തിൽ ബ്ലൈൻഡ് ടേബിൾ ടെന്നിസിന്റെ ആകർഷകമായ പ്രദർശനം നടന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സജീവരായി നിലനിർത്താൻ പ്രചോദിപ്പിക്കുന്നതും ഉൾക്കൊള്ളലിന്റെ ശക്തി ചൂണ്ടിക്കാട്ടുന്നതുമാണ് ഈ ശ്രമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി