കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരള ബിസിനസ് ഫോറം (KBF) സംഘടിപ്പിച്ച “മീറ്റ് ദ ലീഡർ” പരിപാടിയിൽ പങ്കെടുത്തു
Browsing: qatar
ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഖത്തര്‍ എംബസി കെട്ടിടത്തിന് നേരിട്ട നാശനഷ്ടങ്ങളില്‍ സൗദി വിദേശ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.
ജനപദ് മണ്ഡപത്തിൽ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക പുസ്തകമേളയിൽ ഖത്തർ ആകും ഈ വർഷത്തെ വിശിഷ്ടാതിഥി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണമൊരുക്കി ഇൻകാസ് ഖത്തർ പ്രവർത്തകർ
രിസാല സ്റ്റഡി സർക്കിൾ (RSC) കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൻ്റെ വിവിധ ഭാഷ്യങ്ങളിലായി ഖത്തറിലെ ആറ് സോണുകളിലും സമാപിച്ചു.
-ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഹിലാലിലെ അരോമ റസ്റ്റോറൻ്റിൽ നടന്ന യോഗം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു
ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സാംസ്‌കാരിക വിരുന്നൊരുക്കി ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐ സി സി) സംഘടിപ്പിക്കുന്ന ‘ഭാരത് ഉത്സവ് 2026’ ജനുവരി 22, 23 തിയ്യതികളിൽ അരങ്ങേറും
ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോഴിക്കോട് നടന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
വാഴയൂർ സർവീസ് ഫോറം (വി എസ് എഫ്) ഖത്തറിനു 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


