ബഹ്‌റൈനിലെ ജിദ്ഹാഫ്‌സിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു.
Browsing: Pravasi
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇ.
ഖത്തർ പ്രവാസിയും പ്രവാസി വെൽഫെയർ ഗുരുവായൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റും മുൻ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്ന പെരുമ്പിലാവ് സ്വദേശി സിദ്ദീഖ് ശംസുദ്ദീൻ (66) ഖത്തറിൽ അന്തരിച്ചു
തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ വെള്ളദുരൈ (66) വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഡയന വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാസർകോട് ബല്ല കടപ്പുറം സ്വദേശി ശരീഫ് മൻസിൽ ശരീഫ് തോയമ്മൽ (44) അബുദാബിയിൽ നിര്യാതനായി
പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടിയതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്
മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്മാൻ വളപുരത്തിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി
കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കെ.എം.സി.സി ഗുരുവായൂർ മണ്ഡലം അബൂ ഹൈലിലെ അമാന സ്പോർട്സ് ബേ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു
മലയാളം മിഷൻ ദുബൈ ചാപ്റ്റർ ഖുസൈസ് മേഖല അമൃതം സൂര്യകാന്തി ക്ലാസിലെ വിദ്യാർത്ഥി ജോയൽ ബിനോയ് (11) നിര്യാതനായി
