അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.
Browsing: Pravasi
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
ജിദ്ദ: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കുമെന്നും, അവയ്ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്താൻ പരമാവധി ശ്രമിക്കുമെന്നും മഞ്ചേരി എം.എൽ.എ അഡ്വ. റഹ്മത്തുള്ള പ്രസ്താവിച്ചു.…
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ തുടങ്ങി.
കുവൈത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ചൂതാട്ടം നടത്തി അറസ്റ്റിലായ പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നു.
നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശിയും ദുബായ് പ്രവാസിയുമായിരുന്ന മുസ്തഫ ബാബു (48) മരണപ്പെട്ടു
കിലോമൂന്നിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം സ്വദേശി പരേതനായ മാഞ്ചേരി സൈതലവിയുടെ മകനും ജിദ്ദ കെ എം സി സി അംഗവുമായ അൽ അമീൻ എന്ന മുത്തു (45) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി
കേളി മുസാഹ്മിയ ഏരിയ ഗുവയ്യ യൂണിറ്റ് അംഗം വിജയരാജൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി.
വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് ചുവടുവെച്ച പ്രവാസി വ്യവസായി ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള 49-ാമത് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം.
