അബുദാബി– കാസർകോട് ബല്ല കടപ്പുറം സ്വദേശി ശരീഫ് മൻസിൽ ശരീഫ് തോയമ്മൽ (44) അബുദാബിയിൽ നിര്യാതനായി. പനി ബാധിച്ച് കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബനിയാസ് ബലദിയ മാർക്കറ്റിലെ അൽഫല ഗിഫ്റ്റ് ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കബറടക്കും.
ഭാര്യ: സുമയ്യ. മക്കൾ: ഷസ്നാസിൽ, മർവ ഷാസിനി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



