ഗാസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന ഹമാസിനെതിരെ പോരാടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Browsing: Palestine
കനത്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഗാസ നിവാസികള്‍ കൊടിയ ദുരിതത്തിലാണ് കഴിയുന്നതെന്ന് ഹമാസ്.
രണ്ട് മാസം നിലവിൽ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സേനയെ നയിക്കാന്‍ യു.എസ് ജനറലിനെ നിയമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നവെന്ന് റിപ്പോർട്ട്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ക്കായി 800 ഓളം പുതിയ ഭവന യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഇസ്രായില്‍ അംഗീകാരം നല്‍കി
രണ്ടു മാസം മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഗാസയിലെ കുട്ടികള്‍ ഇപ്പോഴും കടുത്ത പോഷകാഹാരക്കുറവിന്റെ പിടിയിലാണെന്ന് യൂനിസെഫ് പറഞ്ഞു
കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ, വര്‍ക്ക്‌സ് ഏജന്‍സിയുടെ ആസ്ഥാനത്ത് ഇസ്രായില്‍ നടത്തിയ റെയ്ഡിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയെ വേര്‍തിരിക്കുന്ന മഞ്ഞ രേഖ ഗാസ മുനമ്പിനും ഇസ്രായിലിനും ഇടയിലുള്ള പുതിയ അതിര്‍ത്തിയാണെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ വ്യക്തമാക്കി
വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറ്റി സൈനികരെ കൊല്ലാന്‍ ശ്രമിച്ച രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
യു.എന്‍ റിലീഫ് ഏജന്‍സി കാലാവധി നീട്ടിയതിനെ സ്വാഗതം ചെയ്ത് ഫലസ്തീന്‍ വിദേശ മന്ത്രാലയം
ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള ഏതൊരു നീക്കവും നിരാകരിക്കുന്നതായി സൗദി അറേബ്യയും മേഖലാ രാജ്യങ്ങളും
