ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് കൂടുതല്‍ സഹായം അനുവദിക്കാനും ഹമാസിനെ പാര്ശ്വവല്ക്കരിക്കാനും നിര്‍ണായകമാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ.
Browsing: Palestine
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ജൂതകുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങൾക്കെതിരെ ഇസ്രായില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ്
ഇസ്രായിൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഖത്തറിന്റെ സഹായം തുടരുന്നു.
ശിക്ഷിക്കപ്പെടുന്ന ഫലസ്തീന് തടവുകാര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഇസ്രായില്‍ നെസെറ്റ് കമ്മിറ്റി അംഗീകരിച്ചു
ഫലസ്തീന് തടവുകാരെ പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ന്ന കേസില്‍ മുന്‍ ചീഫ് മിലിട്ടറി പ്രോസിക്യൂട്ടര്‍ മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമന്‍ ബെന്‍-ഗ്വിര്‍ അറിയിച്ചു
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.
തെല്‍അവീവ് – ഫലസ്തീന് തടവുകാരോടുള്ള ക്രൂരത തുടർന്ന് ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍. കൈകള്‍ പിറകിലേക്ക് ബന്ധിച്ച് നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള ഫലസ്തീന്…
കഴിഞ്ഞ വര്‍ഷം സ്ഡെ ടെയ്മാന്‍ സൈനിക താവളത്തിലെ തടങ്കല്‍ കേന്ദ്രത്തില്‍ ഇസ്രായില്‍ സൈനികര്‍ ഒരു ഫലസ്തീന് തടവുകാരനെ ശാരീരികമായും ലൈംഗികമായും ആക്രമിക്കുന്നതിന്റെ വീഡിയോ ചോര്‍ത്തിയതിന് കുറ്റാരോപിതരായ ഏതാനും ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കുമെതിരെ വ്യാഴാഴ്ച ക്രിമിനല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഇസ്രായില്‍ സൈന്യം വലിയ ആഭ്യന്തര കോളിളക്കം നേരിടുന്നു
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കൊപ്പം ഒലീവ് വിളവെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് അമേരിക്കന്‍ വനിതാ ജൂത വളണ്ടിയര്‍മാരെ നാടുകടത്താന്‍ ഇസ്രായില്‍ ഉത്തരവിട്ടു.
