നിങ്ങൾ പറഞ്ഞ ആളെ കുറിച്ച് എനിക്ക് ഈ സാഹചര്യത്തിൽ പറയാൻ ഒന്നുമില്ല എന്നായിരുന്നു വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് അറിയിച്ചത്.
Browsing: Nimisha priya
ഞങ്ങളുടെ ആവശ്യം സുവ്യക്തമാണ്. അത് എന്തുതന്നെയായാലും പ്രതിക്ക് വധശിക്ഷ നടപ്പാക്കുക എന്ന ഒറ്റക്കാര്യം മാത്രമാണ്.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം പുറത്തിറക്കിയ ദീർഘമായ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായതോടെ മധ്യസ്ഥനായി ഇടപെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ പ്രകീര്‍ത്തിച്ച് കേരളം
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചയില്‍ ഇടപെടുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് കാന്തപുരം
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അറിയിച്ചു. ഈ വിഷയത്തിൽ പങ്കാളികളായ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
വധശിക്ഷ ഒഴിവാക്കാനായി നടത്തുന്ന യെമനില്‍ ഇന്ന് കാലത്ത് നടന്ന ചര്‍ച്ചയിലാണ് ധാരണയായത്
ഗോത്ര നേതാക്കളും താലാലിന്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളുമായുള്ള ചര്‍ച്ച നാളെ(ചൊവ്വ) കാലത്ത് തുടരും.
നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം നൽകാൻ തയാറാണെന്ന് സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കി
വധശിക്ഷക്ക് വിധിച്ച ജൂൺ 16 എന്ന തീയതി മാറ്റി വെക്കണം എന്ന് ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാർ യമനിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചതായി അറ്റോർണി ജനറൽ സുപ്രീം കോടതി മുമ്പാകെ അറിയിച്ചു