ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തകർത്ത് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി.
Browsing: match results
പ്രീമിയർ ലീഗിൽ ഒന്നാമത് തുടരുന്ന ആഴ്സണലിന് സമനില ഷോക്ക്. ഈ വർഷം പ്രീമിയർ ലീഗിലേക്ക് എത്തി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സണ്ടർലാൻഡാണ് സമനിലയിൽ തളച്ചത് (2-2).
സൗദി പ്രൊ ലീഗിന്റെ എട്ടാം റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദിനെ അട്ടിമറിച്ച് അൽ അഹ്ലി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടന്‍ഹാം – മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രില്ലർ മത്സരം സമനിലയിൽ കലാശിച്ചു (2-2).
പ്രീമിയർ ലീഗിൽ ഏറെ നാളുകൾക്കൊടുവിൽ വിജയം കണ്ടെത്തി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പത്താം റൗണ്ടിലും വിജയം തുടർന്ന് ആർസണൽ.
പ്രീമിയർ ലീഗ് തുടർച്ചയായി മൂന്നാമത്സരത്തിലും പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.
പ്രീമിയർ ലീഗിന്റെ ഏഴാം റൗണ്ട് മത്സരത്തിൽ വമ്പന്മാർക്കെല്ലാം ജയം.
ന്യൂകാസ്റ്റലിന് എതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളിൽ വിജയം പിടിച്ചെടുത്തു പീരങ്കികൾ.
റയൽ സോസിഡാഡിന് എതിരെയുള്ള മത്സരത്തിലെ ജയത്തോടെ റയലിനെ മറികടന്ന് ബാർസ ഒന്നാമത്.


