വായുമലിനീകരണം വെറുമൊരു ശീതകാല പ്രശ്നല്ലെന്നും രാജ്യത്തെ സാധാരണക്കാരാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
Browsing: Latest
കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ.
ഇസ്രായിലിനെതിരെ സമ്പൂര്‍ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തി ബെല്‍ജിയം
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ആവശ്യപ്പെട്ടു.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസി വ്യക്തമാക്കി.
ആറു ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ജനസംഖ്യ അതിവേഗം വളരുമെന്നും 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യ ഏകദേശം 8.36 കോടിയിലെത്തുമെന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പ്രവചിച്ചു.
കേരള എഞ്ചിനീയേഴ്സ് ഫോറം ദമാം സംഘടിപ്പിച്ച സെയിൽസ് മാസ്റ്ററി പരിശീലന പരിപാടി വിജയകരമായി നടന്നു.
റിയാദിലെ ദവാദ്മിയിൽ കൺസ്ട്രക്ഷൻ ജോലിക്കിടെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു.
ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സ്വദേശികളും വിദേശികളും അടക്കം 19,559 പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിൽ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ കഴിഞ്ഞ മാസം (റജബ്) ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു.
പുതുതായി രൂപീകരിച്ച ഗാസ സമാധാന ബോർഡിൽ ചേരുന്ന രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പീസ് ബോർഡ് ചാർട്ടറിൽ ഒപ്പുവെച്ചു.
