ജീവിത നിലവാര സൂചികയില്‍ മസ്കത്ത് ആണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്.
Browsing: Latest
മലബാറിന്റെ പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സിഎച്ച് മുഹമ്മദ് കോയ സാഹിബിന് സാധിച്ചുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
ഇറാനിൽ നാലു ആണവ നിലയങ്ങൾ നിർമിക്കാൻ റഷ്യയുമായി 2,500 കോടി ഡോളറിന്റെ കരാർ ഒപ്പുവെച്ചതായി ഇറാൻ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.
ഈജിപ്തിലെ വസ്ത്ര ഫാക്ടറിയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ എട്ടു പേർ മരിച്ചു
ഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ തുടർന്നിരുന്ന ഉച്ച വിശ്രമം അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്.
ജിസാൻ പ്രവിശ്യയിൽ പെട്ട ബനീമാലിക്കിൽ അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം
മലയാളി നേഴ്സ് കുവൈത്തിൽ അന്തരിച്ചു
അൽ നഹ്ദായിലെ മെട്രോ സ്റ്റേഷന്റെ അടുത്ത് നിയന്ത്രണം വിട്ട ലോറി ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്കേറ്റു.
മദ്റസ അധ്യാപകന് നബിദിനാഘോഷ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
സൗദിയിൽ ഡെലിവറി മേഖലയിൽ ഡ്രോണുകളെ ഉപയോഗിക്കാനുള്ള പദ്ധതി വൈകാതെ നിലവിൽ വരുമെന്ന് സൂചന
