Browsing: Kerala

മൂന്നാർ ഗവൺമെന്റ് കോളജിൽ ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായ പ്രൊഫസർ ആനന്ദ് വിശ്വനാഥൻ, തനിക്കെതിരായ പരാതിക്ക് പിന്നിൽ സിപിഎമ്മും എസ്എഫ്ഐയും പ്രവർത്തിച്ചുവെന്ന് ആരോപിച്ചു

സര്‍ക്കാര്‍ കുടിശിക നല്‍കാത്തതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം കഴിഞ്ഞ ദിവസം കമ്പനികൾ നിർത്തലാക്കിയതോടെ സർക്കാർ മെഡിക്കൽ കോളേജ് ഉൾപ്പെടെ അഭയം തേടുന്ന രോഗികൾ പ്രതിസന്ധിയിൽ.

പ​ത്ത​നം​തി​ട്ട അ​ടൂ​ർ തെ​ങ്ങ​മം സ്വ​ദേ​ശി ജ​യ​കു​മാ​ർ ജ​നാ​ർ​ദ​ന​ക്കു​റു​പ്പ് (62) ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ‍യി

കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിന് വേണ്ടി അവതരിച്ചത്  സൽമാൻ നിസാർ ആണെങ്കിൽ ഇത്തവണയത് കൃഷ്ണദേവനായിരുന്നു.

അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.