Browsing: isreal

1967 ന് ശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കാനുള്ള നിര്‍ദേശത്തിന് ഇസ്രായില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായിലിന്റെ അധികാരങ്ങളും ജൂതകുടിയേറ്റവും വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും ശക്തമായി അപലപിച്ചു.

ഗാസ മുനമ്പില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു

യാത്രക്കാരുടെ സഞ്ചാരത്തിനായി ഗാസക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗ് ഇന്ന് ഇസ്രായില്‍ വീണ്ടും തുറന്നു. ഫലസ്തീനികള്‍ക്ക് ഗാസ വിട്ടുപോകാനും ഇസ്രായിലി ആക്രമണത്തില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് തിരികെ വരാനും ഇത് അവസരമൊരുക്കും

വെടിനിത്തല്‍ കരാര്‍ നിലനില്‍ക്കെ ഗാസ മുനമ്പില്‍ ഇസ്രായിലിന്റെ കൂട്ടക്കുരുതി തുടരുന്നു

പ്രേക്ഷക മനസ്സുകളെ പിടിച്ചുലച്ച് ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണകളിലൂടെ പറയുന്ന സിനിമ അമേരിക്കന്‍ ഡോക്ടര്‍ പ്രദര്‍ശിപ്പിച്ചു

ഗാസയില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.