Browsing: Israel

ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായിൽ അമേരിക്കയുടെ സഹായം തേടിയ പശ്ചാത്തലത്തിൽ, അമേരിക്ക ഈ യുദ്ധത്തിൽ ഇടപെടരുത് എന്ന അഭിപ്രായവുമായി റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി.

ഇറാനെതിരായ ആക്രമണം ഇസ്രായിൽ അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളും ആക്രമണം നിർത്തുകയുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇറാനിൽ 224 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ, കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു.

ഇറാന് എതിരായ ആക്രണം ഇസ്രായിൽ നിർത്തുമ്പോൾ മാത്രമേ തിരിച്ചുമുള്ള ആക്രമണം അവസാനിപ്പിക്കൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി പറയുന്നു.

ന്യുഡല്‍ഹി- ഇസ്രായിലിനെതിരെ കടുത്ത മിസൈലാക്രമണം നടത്തുന്ന ഇറാന്‍ ഹൈഫ തുറമുഖം ആക്രമിച്ചുവെന്നും ഇന്ത്യന്‍ വാണിജ്യപ്രമുഖന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കാര്‍ഗോ സമുച്ഛയം തകര്‍ത്തുവെന്നും സാമൂഹിക മാധ്യമങ്ങളിലും ചില…

അമേരിക്കയുമായി ചർച്ച തുടരില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധതയുമായി മുന്നോട്ടുവന്നത്.

ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇസ്രായിലില്‍ യുദ്ധവിമാന ഇന്ധന ഉല്‍പാദന കേന്ദ്രങ്ങളും ഊര്‍ജ വിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തി എന്നാണ് റെവല്യൂനറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞത്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ തകർക്കാൻ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്ന് ഇസ്രായിൽ ആവശ്യപ്പെട്ടുവെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘അക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു.

ഹൈഫയുടെ കിഴക്കുള്ള തമ്രയിൽ റോക്കറ്റുകൾ പതിച്ച് ഒരാൾ മരിച്ചതായും പതിനാല് പേർക്ക് പരിക്കേറ്റതായും ഇസ്രായിൽ എമർജൻസി സർവീസ് അറിയിച്ചു.

ഇന്ന് രാത്രി സംഭവിക്കുന്നത് തടയാൻ കഴിയാത്തതെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ ഉദ്യോഗസ്ഥനും. ഇറാനും ഇസ്രായിലും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യ കടന്നുപോകുന്നത് ഭയാശങ്കകളിലൂടെ.