Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • യുഎഇ കുടുംബത്തിന്റെ കാരുണ്യം; ഏഴു വയസുകാരനായ സൗദി ബാലൻ തിരികെ ജീവിതത്തിലേക്ക്
    • തെരുവ് കച്ചവടക്കാർ നിയമം ലംഘിച്ചാൽ 15 ദിവസം അടച്ചിടേണ്ടി വരും
    • കരിപ്പൂരിലേക്ക് ആകാശ എയർ എത്തുന്നു, കോഴിക്കോട്-ജിദ്ദ സെക്ടറിലും പുതിയ സർവീസ്
    • മൂന്നു മാസത്തിനിടെ ഒന്നര കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    • ലൈംഗികദാരിദ്രം പിടിച്ചതുപോലെയുള്ള സംസാരം, റേപ്പ് ചെയ്യണമെന്നും പറഞ്ഞു; വെളിപ്പെടുത്തലുമായി ട്രാൻസ്‌വുമൺ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ആയത്തുള്ള ഖാംനഇക്ക് സദ്ദാമിന്റെ അതേഗതി വരുമെന്ന് ഇസ്രായിൽ, ട്രംപ് എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് ചൈന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെൽ അവീവ്- ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇക്കും നേരിടേണ്ടിവരികയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. “ഇസ്രായേലിനെതിരെ ഈ പാത സ്വീകരിച്ച അയൽരാജ്യമായ ഇറാഖിലെ ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് ഓർക്കുക,” ഇസ്രായേൽ കാറ്റ്‌സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് നൽകിയ വാർത്തയിലാണ് ഇക്കാര്യമുള്ളത്.

    അയത്തുള്ള അലി ഖാംനഇയെ വധിക്കാൻ ഇസ്രായിൽ പദ്ധതിയിട്ടു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇത് തടഞ്ഞത് എന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് വെളിപ്പെടുത്തിയിരുന്നു. ഇതേസംബന്ധിച്ചുള്ള പ്രതികരണത്തിൽ ഇക്കാര്യം നിഷേധിക്കാൻ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയ്യാറായതുമില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ചൈന ആരോപിച്ചു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ താമസിക്കുന്നവരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ട്രംപ് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ചൈന അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിച്ചത്. എരിതീയില്‍ എണ്ണയൊഴിക്കുന്നതും തീ ആളിക്കത്തിക്കുന്നതും ഭീഷണികള്‍ മുഴക്കുന്നതും സമ്മര്‍ദം വര്‍ധിപ്പിക്കുന്നതും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സഹായിക്കില്ല.

    മറിച്ച് സംഘര്‍ഷം വഷളാക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന ട്രംപിന്റെ പ്രസ്താവനയെ കുറിച്ച് ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധം കാരണം ട്രംപ് ജി-7 ഉച്ചകോടിയില്‍ നിന്ന് നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് മടങ്ങിയതായി വൈറ്റ് ഹൗസ് അറിയിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel Khamnaee
    Latest News
    യുഎഇ കുടുംബത്തിന്റെ കാരുണ്യം; ഏഴു വയസുകാരനായ സൗദി ബാലൻ തിരികെ ജീവിതത്തിലേക്ക്
    21/08/2025
    തെരുവ് കച്ചവടക്കാർ നിയമം ലംഘിച്ചാൽ 15 ദിവസം അടച്ചിടേണ്ടി വരും
    21/08/2025
    കരിപ്പൂരിലേക്ക് ആകാശ എയർ എത്തുന്നു, കോഴിക്കോട്-ജിദ്ദ സെക്ടറിലും പുതിയ സർവീസ്
    21/08/2025
    മൂന്നു മാസത്തിനിടെ ഒന്നര കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    21/08/2025
    ലൈംഗികദാരിദ്രം പിടിച്ചതുപോലെയുള്ള സംസാരം, റേപ്പ് ചെയ്യണമെന്നും പറഞ്ഞു; വെളിപ്പെടുത്തലുമായി ട്രാൻസ്‌വുമൺ
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.