കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഇപ്പോൾ ഇസ്രായിലിന് നേരെ നടക്കുന്നത്.
Browsing: Israel
ഓഫീസുകളും വിദ്യാലയങ്ങളും തുറക്കുന്നതും ഇസ്രായിൽ നീട്ടിവെച്ചിട്ടുണ്ട്.
ഇറാഖിലെ ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് ഓർക്കുക,” ഇസ്രായേൽ കാറ്റ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് നൽകിയ വാർത്തയിലാണ് ഇക്കാര്യമുള്ളത്.
ഇറാന്റെ ഉന്നത സൈനിക കമാൻഡറും സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫുമായ മേജർ ജനറൽ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഈ വാദം ഇറാൻ ശക്തമായി നിഷേധിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തെഹ്റാന്റെ കേന്ദ്രഭാഗത്തുള്ള ഒരു കമാൻഡ് സെന്റർ ആക്രമിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് വഴി അറിയിച്ചു.
റെസ്റ്റോറന്റ് അധികൃതര്‍ സംഘര്‍ഷം ചൂഷണം ചെയ്യുകയാണെന്നും വിവാദപരമായ വിനോദസഞ്ചാര കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയാണെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ കുറ്റപ്പെടുത്തി
തങ്ങളുടെ ഗവണ്മെന്റിനെ കുറിച്ച ഇറാനികളുടെ ധാരണ മാറിയിട്ടുണ്ട്. ഭരണകൂടം തങ്ങള്‍ വിചാരിച്ചതിലും വളരെ ദുര്‍ബലമാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ അത് തിരിച്ചറിഞ്ഞു
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യൻ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിക്കുന്നത് തുടങ്ങി.
ഹൈഫ തുറമുഖത്തിലാണ് ഇറാൻ ഏതാനും നിമിഷം മുമ്പ് കനത്ത് ആക്രമണം നടത്തിയത്. ഇവിടെയുള്ള റിഫൈനറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു.
ടെൽഅവീവ്- ഹൈഫയെയും ടെൽ അവീവിനെയും ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പുതിയൊരു തരംഗം തൊടുത്തുവിട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ…
തെഹ്റാന് – ഇസ്രായിൽ പട്ടണമായ ടെൽ അവീവിൽനിന്ന് എല്ലാ താമസക്കാരും ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തെഹ്റാനിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായിൽ ആവശ്യപ്പെട്ടതിന് തൊട്ടുപിറകെയാണ് ഇറാനും…





