ജറുസലേം- ഇറാന് ആക്രമണം അഴിച്ചു വിട്ടാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായില്‍. ഇറാന്റെ ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍…
Browsing: Israel
ഇസ്താംബുൾ- ഇറാനെ അക്രമിക്കാൻ തങ്ങളുടെ വ്യോമപാത ഉപയോഗിക്കരുതെന്ന് അമേരിക്കയോട് തുർക്കി ആവശ്യപ്പെട്ടു. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനാണ് ആവശ്യം ഉന്നയിച്ചത്. മധ്യപൗരസ്ത മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ്…
ഗാസ – ആറു മാസത്തിനിടെ ഗാസയില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീന് റെഡ് ക്രസന്റ് ജീവനക്കാരുടെ എണ്ണം 27 ആയി. ദക്ഷിണ ഗാസയിലെ ഖാന് യൂനിസിലെ അല്‍അമല്‍…
ഗാസ: വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ തെക്കൻ ഗാസയിൽ സൈനികരുടെ എണ്ണം കുറക്കുകയാണെന്ന് ഇസ്രായിൽ. തെക്കൻ ഗാസയിൽ ഒരു ബ്രിഗേഡിനെ മാത്രമാണ് നിലനിർത്തുകയെന്നും ഇസ്രായിൽ അറിയിച്ചു. “ഇത്…
ഗാസയില്‍ സത്വര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗീകരിച്ചതിനെ സ്വാഗതം ചെയ്തു.
കയ്റോ- ഗാസയിലെ അല്‍ശിഫ ആശുപത്രി സമുച്ചയത്തില്‍ നടത്തിയ ഓപറേഷനില്‍ അഞ്ച് ഹമാസ് പ്രമുഖരെ പിടികൂടിയതായി ഇസ്രായില്‍ സേന അറിയിച്ചു. 140 ആയുധധാരികളായ ഹമാസ് സൈനികരെയും വധിച്ചു. വ്യാഴാഴ്ച…
