Browsing: iraq

കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ആറു ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര അതിർത്തി കടന്ന് ഇറാഖിലെ വിقدനഗരമായ നജഫിലെത്തി

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്ന് പിന്മാറാനുള്ള ഇറാഖിന്റെ ഉദ്ദേശ്യത്തെ കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഇറാഖ് എണ്ണ മന്ത്രാലയം വ്യക്തമാക്കി.

ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ഇസ്രായില്‍ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത് വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഉടലെടുത്ത പുതിയ പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും ഇറാഖും സിറിയയും തങ്ങളുടെ വ്യോമമേഖലകള്‍ മുന്‍കരുതലെന്നോണം അടച്ചു.

തെക്കന്‍ ഇറാഖിലെ ദീ ഖാര്‍ പ്രവിശ്യയിലെ നാസിരിയ-ബസ്‌റ റോഡില്‍ ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി ഇരുപത്തിയൊന്ന് പേര്‍ ദാരുണമായി മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാഖ് തീരത്തിന് സമീപം ഗള്‍ഫ് ഉള്‍ക്കടലില്‍ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിലില്‍ സ്‌ഫോടനങ്ങളും അഗ്നിബാധയുമുണ്ടായി.

ദുബായ്: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ യുഎഇയിലെ ജനവാസ മേഖലകളും പ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ടെത്തിയ ആറ് ശത്രു ഡ്രോണുകൾ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. അതീവ ജാഗ്രതയോടെ നടത്തിയ…

ഇറാഖ് മരുഭൂമിയിലെ രണ്ടാമതൊരു രഹസ്യ സൈനിക താവളം കൂടി ഇറാനെതിരായ യുദ്ധത്തിന് ഇസ്രായില്‍ ഉപയോഗപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തി.

ഇറാനെതിരായ യുദ്ധത്തിന് ഉപയോഗിക്കാന്‍ ഇറാഖി മരുഭൂമിയില്‍ ഇസ്രായില്‍ രഹസ്യമായി സ്ഥാപിച്ച സൈനിക താവളം കണ്ടെത്തിയ ഇടയന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

ഇറാഖിലെ രഹസ്യ താവളം വഴി ഇറാനെതിരെ ഇസ്രായിൽ ആക്രമണം; വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്

ഇറാഖിലെ ഹിസ്ബുല്ല നേതാവിനെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം