Browsing: iraq

പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിലുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് (PMF) ആസ്ഥാനത്തിന് നേരെ യു.എസ്. നടത്തിയ വ്യോമാക്രമണത്തിൽ അൻബാർ ഓപ്പറേഷൻസ് കമാൻഡർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.

ഒരു കൂട്ടം ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തെ തുടര്‍ന്ന് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യു.എസ് സൈനിക താവളമായ വിക്ടോറിയയില്‍ വന്‍ അഗ്നിബാധ.

യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍

പടിഞ്ഞാറൻ ഇറാഖിൽ തകർന്ന യു.എസ് സൈനിക വിമാനത്തിലുണ്ടായിരുന്ന ആറു സൈനികരും കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു.

പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം ഇറാന്‍ അനുകൂല പോരാളി ഗ്രൂപ്പുകള്‍ മിസൈലുകള്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയതായും വിമാനത്തിലെ ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഇറാനിലെ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു

ഇറാഖില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം: ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടു