Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 10
    Breaking:
    • ഇറാനുമായുള്ള ചർച്ചകൾ ചതുരംഗക്കളിക്ക് സമാനം: ഡൊണാൾഡ് ട്രംപ്
    • സി.പി.എം മലപ്പുറം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ മകൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
    • കുവൈത്ത് ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
    • കുവൈത്ത് എയര്‍വേയ്‌സ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷെയര്‍ ഹോള്‍ഡിംഗ് കമ്പനിയായി മാറി
    • പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചില്‍ തുടരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനുമായുള്ള ചർച്ചകൾ ചതുരംഗക്കളിക്ക് സമാനം: ഡൊണാൾഡ് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/08/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനും ആണവ കരാർ ഒപ്പുവെക്കാനും ഇറാനുമായി അമേരിക്ക നടത്തുന്ന ചർച്ചകൾ ചതുരംഗക്കളിക്ക് സമാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിലെ വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുന്നതോടൊപ്പം രാജ്യവുമായി ശാന്തമായ സമീപനത്തിലൂടെ ഭാഗിക ചർച്ചകളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ഇറാനിലെ സ്ഥിതി വളരെ മോശമാണെന്നും സൈനികർക്ക് വേതനം നൽകാൻ പോലും അവരുടെ പക്കൽ വളരെ കുറഞ്ഞ പണമേയുള്ളൂവെന്നും ട്രംപ് കൂട്ടിച്ചേർത്തു. എങ്കിലും കാര്യങ്ങൾ എല്ലാപ്പോഴും നന്നായി പര്യവസാനിക്കുമെന്നും ഇറാനുമായുള്ള സംഭവവികാസങ്ങൾ ഒടുവിൽ അനുകൂലമായി ഭഭവിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടയിൽ, ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കു മുന്നിൽ ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്താൽ ആണവ കരാറില്ലാതെ പോലും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് തന്റെ ഉന്നത ഉപദേഷ്ടാക്കളോട് പറഞ്ഞതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് വെളിപ്പെടുത്തി. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ അവിടുത്തെ ആണവ പദ്ധതിക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ട്. താൻ പ്രസിഡന്റായിരിക്കുന്ന കാലത്ത് ഈ പദ്ധതി പുനർനിർമ്മിക്കുന്നത് ഇറാന് വളരെ ബുദ്ധിമുട്ടായിരിക്കും. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്ന ലക്ഷ്യം കൈവരിക്കാനായാൽ വെടിനിർത്തൽ നിലനിർത്താനും ഏറ്റുമുട്ടൽ അവസാനിപ്പിക്കാനും അത് ട്രംപിനെ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Iran
    Latest News
    ഇറാനുമായുള്ള ചർച്ചകൾ ചതുരംഗക്കളിക്ക് സമാനം: ഡൊണാൾഡ് ട്രംപ്
    10/08/2026
    സി.പി.എം മലപ്പുറം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ മകൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
    10/08/2026
    കുവൈത്ത് ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
    10/08/2026
    കുവൈത്ത് എയര്‍വേയ്‌സ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷെയര്‍ ഹോള്‍ഡിംഗ് കമ്പനിയായി മാറി
    09/08/2026
    പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചില്‍ തുടരും
    09/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.