Browsing: Iran

യുദ്ധം ആരംഭിച്ചത് മുതൽ മുതൽ യു.എസ്-ഇസ്രായിൽ ആക്രമണങ്ങളിൽ 245 വിദ്യാർഥികളും 58 അധ്യാപകരും കൊല്ലപ്പെട്ടതായി ഇറാൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഹുസൈൻ സാദിഖി പറഞ്ഞു.

ഇറാനില്‍ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണി യുദ്ധക്കുറ്റങ്ങള്‍ ചെയ്യുമെന്നതിന്റെ വ്യക്തമായ കുറ്റസമ്മതമാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു

ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും, അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമ ധാരണയിലെത്താനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

യുദ്ധത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു.

കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും പെട്രോകെമിക്കല്‍ കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും സമുദ്രജല ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍.

മേഖലയിലെ മറ്റ് തന്ത്രപ്രധാന ജലപാതകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാൻ

അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും വിമാനത്തിലെ ജീവനക്കാരെ ജീവനോടെ പിടികൂടുന്നവര്‍ക്ക് ഇറാന്‍ വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു.