Browsing: iran -usa-israel conflict

ഇറാന്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന സംശയത്തില്‍ രണ്ട് ഇസ്രായിലി പൗരന്മാരെ ഇസ്രായില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു

ഇസ്രായില്‍ ഇന്റലിജന്‍സുമായി സഹകരിച്ചതിന് ഇറാന്‍ തിങ്കളാഴ്ച രണ്ട് പേരെ വധിച്ചതായി ജുഡീഷ്യല്‍ അധികാരികള്‍ അറിയിച്ചു.

അടുത്ത രണ്ട് ദിവസങ്ങളില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന അമേരിക്കയുമായുള്ള രണ്ടാം റൗണ്ട് ചര്‍ച്ചകളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഫെബ്രുവരി 28 ന് തെഹ്റാനില്‍ യു.എസ്-ഇസ്രായില്‍ വ്യോക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവിയും വിശകലനം ചെയ്യാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

അമേരിക്കൻ നിബന്ധനകൾക്ക് മുന്നിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ചർച്ചകളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇറാൻ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഹോർമുസ് കടലിടുക്ക്‌ വീണ്ടും അടച്ചിട്ടതിന് പിന്നാലെ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ്റെ സായുധ ബോട്ടുകൾ വെടിവെപ്പ് നടത്തി.

ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള കരാര്‍ അമേരിക്ക ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ ശനിയാഴ്ച ഹുര്‍മുസില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നതോടെ, തന്ത്രപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ചത് ലോക രാജ്യങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയായി.

ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കെ, അഞ്ച് ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി മൂന്ന് ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു.