യുദ്ധം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വഴി ഇറാന്‍ അമേരിക്കക്ക് പുതിയ നയതന്ത്ര നിര്‍ദേശം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.
Browsing: iran -usa-israel conflict
ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ പൊട്ടിത്തെറിക്കാന്‍ ഏകദേശം മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു
ഇറാനും അമേരിക്കയും തമ്മില്‍ പാകിസ്ഥാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതിനിടെ, പാക് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി ശനിയാഴ്ച ഇസ്ലാമാബാദ് വിട്ട ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മസ്‌കത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി പാകിസ്ഥാനിലേക്ക് മടങ്ങുമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു
സമ്മര്‍ദം, ഭീഷണി, ഉപരോധം എന്നിവക്ക് വിധേയമായി ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകളുടെ വിധി വ്യക്തമല്ലെങ്കിലും, ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ഇസ്ലാമാബാദിലെത്തി പാകിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദാറുമായും സൈനിക മേധാവി ആസിം മുനീറുമായും കൂടിക്കാഴ്ച നടത്തി.
ഇറാന്റെ തെക്കൻ നഗരമായ മിനാബിലെ ‘ഷജറേ തയ്യിബ’ സ്‌കൂളിന് നേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരമർപ്പിച്ച് തലസ്ഥാനമായ ടെഹ്‌റാനിൽ വൻ പ്രതിഷേധ റാലിയും കാർ റാലിയും സംഘടിപ്പിച്ചു.
ഇറാന്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന സംശയത്തില്‍ രണ്ട് ഇസ്രായിലി പൗരന്മാരെ ഇസ്രായില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു
ഇസ്രായില്‍ ഇന്റലിജന്‍സുമായി സഹകരിച്ചതിന് ഇറാന്‍ തിങ്കളാഴ്ച രണ്ട് പേരെ വധിച്ചതായി ജുഡീഷ്യല്‍ അധികാരികള്‍ അറിയിച്ചു.
അടുത്ത രണ്ട് ദിവസങ്ങളില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന അമേരിക്കയുമായുള്ള രണ്ടാം റൗണ്ട് ചര്‍ച്ചകളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഫെബ്രുവരി 28 ന് തെഹ്റാനില്‍ യു.എസ്-ഇസ്രായില്‍ വ്യോക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു.


