Browsing: iran -usa-israel conflict

ആഴ്ചകളോളം നീണ്ടുനിന്ന നയതന്ത്ര ചർച്ചകൾ ഫലം കാണാതെ സ്തംഭിച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു.

മിക്ക മിസൈല്‍ ശേഷികളും ഇറാന്‍ പുനഃസ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍.

യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ മറുപടി നല്‍കിയതായി ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ രണ്ട് മാസത്തിനിടെ ലോകത്തിന് ഏകദേശം 100 കോടി ബാരല്‍ എണ്ണ നഷ്ടപ്പെട്ടതായി സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസര്‍

തെക്കന്‍ ഇറാനില്‍ സൈനിക ആക്രമണം നടത്തിയും ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ എണ്ണ ടാങ്കറും മറ്റൊരു കപ്പലും ലക്ഷ്യമിട്ട് ആക്രമണം നടത്തിയും അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍ ആരോപിച്ചു.

തെക്കന്‍ ഇറാനിലെ ഖെഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തും യു.എസ് സൈന്യം ആക്രമണങ്ങള്‍ നടത്തിയതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ നയതന്ത്രത്തിനും പ്രതിരോധത്തിനും ഒരേപോലെ പ്രാധാന്യം നൽകുന്ന ‘ഇരട്ട തന്ത്ര’വുമായി ഇറാൻ.

ഹോര്‍മുസ് കടലിടുക്കില്‍ യു.എസും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ ലംഘിച്ച് ഉപരോധം ഏര്‍പ്പെടുത്തി കപ്പല്‍ സുരക്ഷയെയും ഊര്‍ജ ഗതാഗതത്തെയും അപകടത്തിലാക്കിയെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്

മേഖലയില്‍ സൈനിക സംഘര്‍ഷം വര്‍ധിക്കുന്നതില്‍ സൗദി അറേബ്യക്കുള്ള കടുത്ത ആശങ്ക സൗദി വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു.

അമേരിക്കയുടെ ഉപരോധങ്ങള്‍ ഇറാനെ ശ്വാസംമുട്ടിക്കുകയാണെന്നും സൈനികര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇറാന് കഴിയുന്നില്ലെന്നും യു.എസ് ട്രഷറി സെക്രട്ടറി (ധനമന്ത്രി) സ്‌കോട്ട് ബിസെന്റ്.