യുഎഇ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ വീണ് ആറു പേർക്ക് പരുക്ക്.
Browsing: Iran-Isreal
പൊതു സുരക്ഷ നിലനിർത്താനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിക്കാൻ തുടങ്ങിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മധ്യപൂര്‍വ്വേഷ്യയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ട ഇസ്രായില്‍-ഇറാന്‍ യുദ്ധ ഭീഷണി അമേരിക്ക കൂടി ഇടപെട്ടതോടെ ഗള്‍ഫ് മേഖലയിലേക്ക് പരക്കുമെന്ന പ്രചാരണം ശക്തം. ഒപ്പം യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ കേരളവും…
ഇറാന്‍ സംഘര്‍ഷം അഞ്ചാം ദിവസവും തുടരുന്ന അവസരത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്
