ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വോട്ടര്‍പട്ടികയില്‍ നടപ്പിലാക്കുന്ന തീവ്ര പുനഃപരിശോധനക്കെതിരെ ഇന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ ബിഹാര്‍ ബന്ദ്
Browsing: India
തിരുവനന്തപുരം- കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ നിശ്ചലമായി കേരളം. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നിർത്തിയതോടെ…
2200 കോടിയിലധികം(950 മില്ല്യൺ ദിർഹം) വരുന്ന വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബൈയിലെ ഒരു ഹോട്ടലുടമയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച ഖലീജ് ടൈംസിനോട് അറസ്റ്റ് സ്ഥിരീകരിക്കുകയുണ്ടായി
ദുബൈയില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് സ്വത്തോ ബിസിനസ് നിക്ഷേപങ്ങളോ ഇല്ലാതെ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാന്‍ കഴിയുന്ന പുതിയ വിസ പദ്ധതി അവതരിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ആ നായ ഏതെങ്കിലും വണ്ടി ഇടിച്ച് ചാവുമെന്നും എല്ലെങ്കിൽ മറ്റ് നായ്ക്കൾ കൂട്ടം ചേർന്ന് അതിനെ ആക്രമിച്ച് കൊല്ലുമെന്നും എക്സ് ഉപഭോക്താക്കൾ കമന്റായി കുറിക്കുന്നു.
അക്കൗണ്ടിലേക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സ് വേൾഡിന്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽനിന്ന് ആക്സസ് ചെയ്യാൻ കഴിയുന്നില്ല.
+971 എന്ന് ആരംഭിക്കുന്ന നമ്പർ ഉപയോഗിച്ച് വിളിക്കുന്ന തട്ടിപ്പ് കോൾ സെന്റർ, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറക്സ് കമ്പനികളാണ് തങ്ങൾ എന്നാണ് പരിചയപ്പെടുത്തുന്നതിയാണ് തട്ടിപ്പ് നടത്തുന്നത്.
വലിയ കൊട്ടിഘോഷത്തോടെയും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും 100 ശതമാനം പിന്തുണയോടെയുമാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും എന്നാൽ യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെത്തുടർന്ന് വെടിനിർത്തലിൽ എത്തിയെന്നും മൊയ്ത്ര പറഞ്ഞു
ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ പുതിയ ‘റെയിൽവൺ’ സൂപ്പർ ആപ്പിൽ ലഭ്യമാകും
ആറ് ദിവസം മുമ്പ്, ദോഹയിലേക്ക് ഉള്ള ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തത് 11 യാത്രക്കാർ മാത്രമായിരുന്നു. ഖത്തറിലെ യുഎസ് എയർ ബേസ് ഇറാൻ ആക്രമിച്ച കാരണത്താൽ മേഖലയിലെ വ്യോമപാത അടച്ച കാരണത്താൽ 10 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.