Browsing: India

ദോഹയിൽ നിന്നും കൊക്കെയ്ൻ കടത്തിയ യുവതിയെ മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ 2025 ജൂണിലെ ഉത്പാദനം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്

ഇന്ത്യയും കുവൈത്തും തമ്മിലുള്ള സിവിൽ ഏവിയേഷൻ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്.

സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവന ക്യാംപ് ജൂലൈ 25 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ക്യാമ്പിൽ നൽകും. ക്യാമ്പ് വൈകീട്ട് 4 മണിമുതലാണ് ആരംഭിക്കുക.

ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 35.5 ലക്ഷം പേരെ നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി സ്വീകരിക്കുന്നത്

പതിനെട്ട് ദിവസത്തെ ചരിത്ര ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ബഹിരാകാശ യാത്രികരായ ശുഭാംശു ശുക്ല അടക്കമുള്ള ആക്‌സിയം ഫോർ സംഘം, ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നു ഭൂമിയിലേക്ക് തിരിക്കും

മദീന – മദീനയില്‍ ലഹരി ഗുളിക വിതരണം ചെയ്ത സംഭവത്തിൽ പ്രവാസിയായ ഇന്ത്യന്‍ യുവാവിനെയും സൗദി യുവാവിനെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു.…

കോക്പിറ്റിലെ മറ്റേയാൾ പോലും അറിയാതെ നടന്ന ഓഫു ചെയ്യൽ. ചോദിക്കുമ്പോൾ ഞാനല്ലെന്ന മറുപടിയും. മനപ്പൂർവ്വം ചെയ്തു എന്ന നിഗമനത്തിലെത്തുന്നതാണ് ഏറ്റവും എളുപ്പം- ആത്മഹത്യയും കൂട്ടക്കൊലപാതകവും.

യുഎഇയുടെ പ്രാദേശിക പേമെന്റ് സംവിധാനമായ എഎഎൻഐ യുമായി യുപിഐ യെ സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്

ഇന്ത്യക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ തെളിവായി ഒരു ഉപ​ഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനായി വിദേശ മാധ്യമങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.