ഹജ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മാസമായി ലേബർ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു.
Browsing: India
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ, പാകിസ്താൻ ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എസി ൽ എത്തിച്ചേർന്നു
ജിദ്ദ- ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ അവസാന സംഘവും ഇന്ന് പുലർച്ചയോടെ മക്കയിലെത്തി.കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള 315 ഓളം ഹാജിമാർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് വഴി…
തീവ്രവാദികള്‍ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു
അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുര്‍ സ്വദേശിനി സുനിത ജാംഗഡെയെ (43) ഇന്ത്യക്ക് കൈമാറി
ധാക്ക: അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തങ്ങളുടെ നാട്ടിലേക്ക് ‘തള്ളിക്കയറ്റുന്നത്’ അംഗീകരിക്കാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് സൈന്യം. ബംഗ്ലാദേശിൽ നിന്ന് കുടിയേറി രേഖകളില്ലാതെ താമസിക്കുന്നവരെ പിടികൂടി കൈമാറുന്നത് അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ…
ഇന്ത്യൻ എ.ഐ സ്റ്റാർട്ടപ്പായ ‘സർവ്വം’ പുതിയ എഐ മോഡൽ പുറത്തിറക്കി. പുതിയ ഫ്ളാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡലായ (എൽ.എൽ.എം) എ.ഐ ക്ക് ‘സർവ്വം-എം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനുള്ള കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് എത്തിയ സർവം-എം; 2400 കോടി പാരാമീറ്റർ ഓപ്പൺ വെയ്റ്റ്സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണ്.
ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബി.വി.ആര് സുബ്രഹ്മണ്യം
ഇന്ത്യ നേപ്പാൾ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സേനകൾ ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ടുകൾ. സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മധുര പലഹാരങ്ങളുടെ പേരില്‍ പോലും പാക്ക് വേണ്ട, പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു
