മനുഷ്യക്കടത്ത്: മൂന്ന് പേർ ബഹ്റൈനിൽ അറസ്റ്റിൽ
Browsing: human trafficking
ലൈംഗിക ചൂഷണത്തിനു വേണ്ടി മനുഷ്യക്കടത്ത്; രണ്ട് പേർ പിടിയിൽ
ബഹ്റൈനിലെ തൊഴിൽ പരിശോധകർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികളുമായി അവരുടെ മാതൃഭാഷയിൽ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ നൽകുന്നു
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ രാജ്യം മുന്നിലാണെന്ന് ബഹ്റൈൻ
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയതായി റിപ്പോർട്ട്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും, സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്