യു.എൻ, ഒമാൻ ആഭിമുഖ്യത്തിൽ 2,900 തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറാൻ യെമൻ സർക്കാരും ഹൂത്തി ഗ്രൂപ്പും തമ്മിൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ കരാറിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
Browsing: Houthis
സന്‍ആ – ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനാല്‍ ഇസ്രായിലിനെതിരായ ആക്രമണങ്ങളും ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും നിര്‍ത്തിവെച്ചതായി യെമനിലെ ഹൂത്തി വിമതര്‍ സൂചന നല്‍കി. ഹമാസിന്റെ സൈനിക…
അനാശാസ്യം നടത്തിയെന്നും മയക്കുമരുന്ന് കൈവശം വെച്ചെന്നും ആരോപിച്ച് അഞ്ച് വര്‍ഷത്തോളം ജയിലില്‍ അടച്ച ശേഷം യമനിലെ ഹൂത്തി വിമതര്‍ നടിയും മോഡലുമായ ഇന്‍തിസാര്‍ അല്‍ഹമ്മാദിയെ വിട്ടയച്ചു
ഹൂത്തി ആക്രമണം
ഡ്രോണ്‍ ആക്രമണം
കഴിഞ്ഞ വ്യാഴാഴ്ച സന്‍ആയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വിയും ഏതാനും മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂത്തികള്‍ അറിയിച്ചു.
ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണം വീണ്ടും സജീവമാകുന്നത് ഈജിപ്തിലെ സൂയസ് കനാല്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കിലെ സംഘര്‍ഷം കാരണം സൂയസ് കനാല്‍ വരുമാനം കുറഞ്ഞതായി വിദഗ്ധരും നിരീക്ഷകരും പറയുന്നു. മാസങ്ങള്‍ നീണ്ട ശാന്തതക്കു ശേഷം, ഈ ആഴ്ച ചെങ്കടലില്‍ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച രണ്ടു ചരക്കു കപ്പലുകളും പിന്നീട് മുങ്ങി.
തെൽ അവിവ് – പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ യമനിലെ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ പതിച്ചത് ഇസ്രായിലിന്റെ വ്യോമ മേഖലയ്ക്കുണ്ടാക്കിയത് കനത്ത നഷ്ടം. മൂന്നാം…
