Browsing: Houthi Attack

ജിദ്ദ- കഴിഞ്ഞ മണിക്കൂറുകളില്‍ റിയാദ്, കിഴക്കന്‍ പ്രവിശ്യ, ദക്ഷിണ സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍…

തെഹ്‌റാൻ- സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ പങ്കുണ്ടെന്ന ആരോപണം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. യെമനിലെ ഹൂത്തികളും സൗദിയും തമ്മിൽ മധ്യസ്ഥത വഹിക്കാനും ഇരുവിഭാഗങ്ങൾക്കുമിടയിൽ പാലമായി പ്രവർത്തിക്കാനും…

ജിദ്ദ- സൗദി അറേബ്യയിലെ യാമ്പുവിലും ദക്ഷിണ സൗദിയിലും കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ സഖ്യസേന വിഫലമാക്കി. ചെങ്കടല്‍…

ന്യൂയോർക്ക്- സിവിലിയൻ വ്യോമയാന, ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് സൗദി അറേബ്യക്കെതിരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ യു.എൻ രക്ഷാസമിതി ശക്തമായി അപലപിച്ചു. ഒക്ടോബർ 10, 11 തീയതികളിൽ…

ഏദൻ- അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിന്റെ ഇടക്കാല തലസ്ഥാനമായ ഏദനിലെ മആശിഖ് പ്രസിഡൻഷ്യൽ പാലസിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ…

അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തിലും ദക്ഷിണ സൗദിയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികളുടെ ശ്രമം. ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി രണ്ടു ഡ്രോണുകളും സഖ്യസേന വെടിവെച്ചിട്ടു.…

റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഒക്ടോബർ 1 മുതൽ ഇതുവരെ ഹൂത്തികൾ 20 ആക്രമണങ്ങൾ നടന്നതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി…

മദീന- മദീനയിലും കിഴക്കൻ പ്രവിശ്യയിലും ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തികളുടെ ശ്രമം സഖ്യസേന വിഫലമാക്കി. മദീനയിൽ ക്രൂയിസ് മിസൈലും കിഴക്കൻ പ്രവിശ്യയിൽ ഡ്രോണും ഉപയോഗിച്ച് ആക്രമണം നടത്താനാണ് ശ്രമമുണ്ടായത്.…

വാഷിംഗ്ടൺ- റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ സൈനിക നീക്കത്തിൽ പങ്കുചേരാൻ അമേരിക്കയും. ഇക്കാര്യം യു.എസ് ഭരണകൂടം പരിഗണിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ്…

സൻആ- സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്നും എണ്ണ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും തൊഴിലാളികൾ വിട്ടുനിൽക്കണമെന്ന് ഹൂത്തി വിമതരുടെ മുന്നറിയിപ്പ്. ഈ കേന്ദ്രങ്ങൾ ഇപ്പോൾ തങ്ങളുടെ ആക്രമണത്തിനുള്ള നിയമാനുസൃതമായ…