ബ്രസ്സല്‍സ്- സൈനിക-രാഷ്ട്രീയ വിഭാഗങ്ങളും നേതാക്കളും ഉൾപ്പെടെയുള്ള ഹൂത്തി പ്രസ്ഥാനത്തെ യൂറോപ്യന്‍ യൂണിയന്റെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന് കൗണ്‍സിലിനോടാണ് പാര്‍ലമെന്റ്…
Browsing: Houthi Attack
ന്യൂയോര്‍ക്ക് സിറ്റി- സൗദി അറേബ്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തുടരുന്ന ആക്രമണങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള കടന്നാക്രമണങ്ങള്‍ ഒട്ടും അംഗീകരിക്കാനാവില്ലെന്ന്…
ന്യൂഡൽഹി- സൗദി അറേബ്യയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജ മേഖലയ്ക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ…
ദമാം- യെമനിലെ ഹൂത്തി വിമതരുടെ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ, കിഴക്കൻ സൗദി അറേബ്യയിലെ ദഹ്റാനിലുള്ള ആസ്ഥാന ഓഫീസ് പൂർണ്ണമായും ഒഴിപ്പിക്കാൻ സൗദി എണ്ണ ഭീമനായ അറാംകോ നിർദ്ദേശം…
റിയാദ് – റിയാദിലും മദീനയിലും വീണ്ടും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികളുടെ ശ്രമം. റിയാദിലും മദീനയിലും ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട അഞ്ച് ഡ്രോണുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി…
റിയാദ് – മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. മദീനയിലേക്കും കിഴക്കന്‍…
ലണ്ടൻ- ഹൂത്തി വിമതരുടെ ആക്രമണങ്ങളിൽ നിന്ന് സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനായി രാജ്യത്ത് യുദ്ധവിമാനങ്ങൾ വിന്യസിക്കാനൊരുങ്ങി യു.കെ സർക്കാർ. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് യുകെയുടെ പുതിയ…
ഏദന്‍- തെക്കുകിഴക്കന്‍ യെമനിലെ ഷബ്വ ഗവര്‍ണറേറ്റിലുള്ള സൈനിക പരിശീലന ക്യാമ്പിന് നേരെ ഹൂത്തികൾ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 47 ട്രെയിനികള്‍ കൊല്ലപ്പെട്ടു. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ്…
റിയാദ്- സൗദി അറേബ്യയുടെ തെക്കൻ അതിർത്തി നഗരമായ നജ്റാനിലെ ജനവാസ മേഖലയിൽ യമനിലെ ഹൂത്തി വിമതർ നടത്തിയ പ്രൊജക്ടൈൽ ആക്രമണത്തിൽ ആറ് സൗദി പൗരന്മാർക്ക് പരിക്കേറ്റു.ഇന്ന് വൈകുന്നേരം…
കയ്റോ- ഹൂത്തി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി, ആവശ്യമെങ്കിൽ സൈനിക പിന്തുണ നൽകുന്നതിന് പാർലമെന്റിന്റെ അനുമതി തേടുമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്…

